കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 394 പേ​ര്‍​ക്ക് കോ​വി​ഡ്; 130 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Tuesday, September 22, 2020 7:56 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 394 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ ഒ​രാ​ള്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ ഒ​മ്പ​തു പേ​ര്‍​ക്കും കോ​വി​ഡ് പോ​സി​റ്റീ​വാ​യി. 21 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 363 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

12 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ല്‍​സ​യി​ലു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 4,085 ആ​യി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ല്‍​സ​യി​ലാ​യി​രു​ന്ന 130 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.

വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ മാ​വൂ​ർ സ്വ​ദേ​ശി​ക്കാ​ണ് പോ​സി​റ്റീ​വ് ആ​യ​ത്

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​ര്‍ - 9

തി​രു​വ​മ്പാ​ടി - 5 ( അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍)
കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ - 1
ക​ക്കോ​ടി - 2
ചേ​മ​ഞ്ചേ​രി - 1

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ - 21

കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ -7
(എ​ര​ഞ്ഞി​ക്ക​ല്‍, ബേ​പ്പൂ​ര്‍. മാ​ങ്കാ​വ്, പാ​റോ​പ്പ​ടി, പു​തി​യ​പാ​ലം)
പ​ന​ങ്ങാ​ട് - 5
ഉ​ള​ളി​യേ​രി - 2
പെ​രു​മ​ണ്ണ - 1
ബാ​ലു​ശ്ശേ​രി - 1
ചോ​റോ​ട് - 1
കോ​ട്ടൂ​ര്‍ - 1
മാ​വൂ​ര്‍ - 1
ഒ​ള​വ​ണ്ണ - 1
ഓ​മ​ശ്ശേ​രി - 1

സ​മ്പ​ര്‍​ക്കം വ​ഴി - 363

കോ​ഴി​ക്കോ​ട്‌ കോ​ര്‍​പ്പ​റേ​ഷ​ന്‍ -131 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ - 2)

(ബേ​പ്പൂ​ര്‍, എ​ട​ക്കാ​ട്,ന​ല്ല​ളം,ചെ​റു​വ​ണ്ണൂ​ര്‍, എ​ല​ത്തൂ​ര്‍, ക​ല്ലാ​യി, കു​ള​ങ്ങ​ര​പീ​ടി​ക, കി​ണാ​ശ്ശേ​രി, പ​യ്യാ​ന​ക്ക​ല്‍, മാ​ത്തോ​ട്ടം, പു​തി​യ​റ, പൊ​ക്കു​ന്ന്, ന​ട​ക്കാ​വ്,ക​പ്പ​ക്ക​ല്‍, സി​വി​ല്‍, ചാ​മു​ണ്ഢി​വ​ള​പ്പ്, വേ​ങ്ങേ​രി, മാ​ങ്കാ​വ്, കു​റ്റി​യി​ല്‍​ത്താ​ഴം, കാ​ര​പ്പ​റ​മ്പ്, പു​തി​യ​ങ്ങാ​ടി, ചാ​ല​പ്പു​റം, നെ​ല്ലി​ക്കോ​ട്, വെ​സ്റ്റ്ഹി​ല്‍, വെ​ള​ള​യി​ല്‍, ച​ക്കും​ക​ട​വ്, പാ​റോ​പ്പ​ടി, തോ​പ്പ​യി​ല്‍, ചെ​ല​വൂ​ര്‍)

മാ​വൂ​ര്‍ - 33 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക- 1)
ത​ല​ക്കു​ള​ത്തൂ​ര്‍ - 27
ചേ​മ​ഞ്ചേ​രി - 24
കു​രു​വ​ട്ടൂ​ര്‍ - 23
പെ​രു​മ​ണ്ണ - 21
പെ​രു​വ​യ​ല്‍ - 17
പ​ന​ങ്ങാ​ട് - 13 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക- 1)
ബാ​ലു​ശ്ശേ​രി - 13 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക- 1)
അ​ത്തോ​ളി - 5
ന​ന്മ​ണ്ട - 5 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍- 2)
ഒ​ള​വ​ണ്ണ - 5
ഉ​ണ്ണി​ക്കു​ളം - 5
ചെ​ക്യാ​ട് - 4
ഉ​ള​ളി​യേ​രി - 4
തി​രു​വ​മ്പാ​ടി - 3(ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക- 1)
കൊ​യി​ലാ​ണ്ടി - 3
ചേ​ള​ന്നൂ​ര്‍ - 3
ക​ക്കോ​ടി - 3
പു​തു​പ്പാ​ടി - 2
കാ​ര​ശ്ശേ​രി - 2
കോ​ട്ടൂ​ര്‍ - 2 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക- 1)
കാ​വി​ലൂം​പാ​റ - 2
മ​ട​വൂ​ര്‍ - 2
രാ​മ​നാ​ട്ടു​ക​ര - 1
കൊ​ടു​വ​ള​ളി - 1
മു​ക്കം - 1
താ​മ​ര​ശ്ശേ​രി - 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക)
തി​രു​വ​ള​ളൂ​ര്‍ - 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക)
തു​റ​യൂ​ര്‍ - 1
വ​ട​ക​ര - 1
വ​ള​യം - 1
വാ​ണി​മേ​ല്‍ - 1
വേ​ളം - 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍)
അ​ഴി​യൂ​ര്‍ - 1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.