"സ്വ​ര്‍​ണ​ക്ക​ട​ത്ത് ന​ട​ന്നി​ട്ടു​ണ്ടാ​വാം, അ​തി​ല്ലെ​ന്ന് പ​റ​യാ​ൻ ഞാ​ൻ ആ​ള​ല്ല': മ​ന്ത്രി ജ​ലീ​ല്‍
Monday, September 21, 2020 11:03 PM IST
കൊ​ച്ചി: യു​എ​ഇ​യി​ല്‍​നി​ന്നു ന​യ​ത​ന്ത്ര ബാ​ഗേ​ജു​വ​ഴി സ്വ​ര്‍​ണ​ക്ക​ട​ത്ത് ന​ട​ന്നി​ട്ടു​ണ്ടാ​വാ​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍. ന​ട​ന്നി​ട്ടി​ല്ലെ​ന്നു പ​റ​യാ​ന്‍ ഞാ​ന്‍ ആ​ള​ല്ല. എ​ന്‍റെ അ​റി​വോ പ​ങ്കോ അ​തി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ജ​ലീ​ല്‍ പ​റ​ഞ്ഞു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത്.

മ​ത​ഗ്ര​ന്ഥ​ത്തി​ന്‍റെ കോ​പ്പി​ക​ള്‍ താ​ന്‍ ഏ​റ്റു​വാ​ങ്ങി​യി​ട്ടി​ല്ല. പ​ള്ളി​ക​ളി​ലും മ​റ്റും മ​ത​ഗ്ര​ന്ഥം വി​ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യു​മോ എ​ന്നു ചോ​ദി​ച്ച​പ്പോ​ള്‍ ക​ഴി​യു​മെ​ന്നു യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​നെ അ​റി​യി​ച്ചു. സ​ര്‍​ക്കാ​രി​നു കൂ​ടു​ത​ല്‍ ചെ​ല​വു​ക​ള്‍ വ​രാ​തെ എ​ത്തി​ക്കാ​മെ​ന്നും അ​വ​രോ​ടു പ​റ​ഞ്ഞു. അ​ങ്ങ​നെ​യാ​ണ് സി​ആ​പ്റ്റി​ന്‍റെ വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​യ​ത്. അ​തെ​ല്ലാം ഇ​വി​ടെ സാ​ധാ​ര​ണ​യാ​യി ന​ട​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും ജ​ലീ​ല്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.