തൃ​ശൂ​രി​ലും കോ​വി​ഡ് കു​തി​പ്പ്; 322 പേ​ർ​ക്ക് കൂ​ടി രോ​ഗം
Sunday, September 20, 2020 10:10 PM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച 322 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 210 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 2,822 ആ​ണ്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 49 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 8,684 ആ​ണ്. 5,776 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച ജി​ല്ല​യി​ൽ സ​മ്പ​ർ​ക്കം വ​ഴി 320 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥീ​രി​ക​രി​ച്ച​ത്. ഇ​തി​ൽ 5 പേ​രു​ടെ രോ​ഗ​ഉ​റ​വി​ടം അ​റി​യി​ല്ല. ക്ല​സ്റ്റ​റു​ക​ൾ വ​ഴി​യു​ള​ള രോ​ഗ​ബാ​ധ: കെ.​ഇ.​പി.​എ ക്ല​സ്റ്റ​ർ-5, ടി.​ടി. ദേ​വ​സ്സി ജ്വ​ല്ല​റി വാ​ടാ​ന​പ്പി​ള​ളി ക്ല​സ്റ്റ​ർ-5, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ -6, മ​റ്റ് സ​മ്പ​ർ​ക്ക കേ​സു​ക​ൾ: 299. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ ര​ണ്ട് പേ​ർ​ക്കും കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു.

രോ​ഗ ബാ​ധി​ത​രി​ൽ 60 വ​യ​സി​നു മു​ക​ളി​ൽ 21 പു​രു​ഷ​ൻ​മാ​രും 23 സ്ത്രീ​ക​ളു​മു​ണ്ട്. പ​ത്ത് വ​യ​സ്സി​നു താ​ഴെ 13 ആ​ൺ​കു​ട്ടി​ക​ളും 11 പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്.

രോ​ഗം സ്ഥീ​രി​ക​രി​ച്ച് ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളും കോ​വി​ഡ് ഫ​സ്റ്റ്‌​ലൈ​ൻ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലും ക​ഴി​യു​ന്ന​വ​ർ

ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് തൃ​ശൂ​ർ- 130, സി.​എ​ഫ്.​എ​ൽ.​ടി.​സി ഇ.​എ​സ്.​ഐ-​സി.​ഡി മു​ള​ങ്കു​ന്ന​ത്തു​കാ​വ്-45, എം.​സി.​സി.​എ​ച്ച്. മു​ള​ങ്കു​ന്ന​ത്തു​കാ​വ്-50, കി​ല ബ്ലോ​ക്ക് 1 മു​ള​ങ്കു​ന്ന​ത്തു​കാ​വ്-68, കി​ല ബ്ലോ​ക്ക് 2 മു​ള​ങ്കു​ന്ന​ത്തു​കാ​വ്- 31, സെ​ന്‍റ് ജെ​യിം​സ് അ​ക്കാ​ദ​മി, ചാ​ല​ക്കു​ടി-69, വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 1 വേ​ലൂ​ർ-122, വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 2 വേ​ലൂ​ർ-176, സി.​എ​ഫ്.​എ​ൽ.​ടി.​സി കൊ​ര​ട്ടി - 101, പി.​സി. തോ​മ​സ് ഹോ​സ്റ്റ​ൽ തൃ​ശൂ​ർ–294, സി​എ​ഫ്എ​ൽ​ടി​സി നാ​ട്ടി​ക -119, എം​എം​എം കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ തൃ​ശൂ​ർ-47, ജി.​എ​ച്ച് തൃ​ശൂ​ർ-16, കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി -55, ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി -41, ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി -19, കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി -10, ജി.​എ​ച്ച്. ഇ​രി​ങ്ങാ​ല​ക്കു​ട -18, അ​മ​ല ആ​ശു​പ​ത്രി-11, ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് തൃ​ശൂ​ർ-43, മ​ദ​ർ ആ​ശു​പ​ത്രി -1, എ​ലൈ​റ്റ് ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ-16, ഇ​രി​ങ്ങാ​ല​ക്കു​ട കോ-​ഓ​പ​റേ​റ്റീ​വ് ആ​ശു​പ​ത്രി -1, രാ​ജാ ആ​ശു​പ​ത്രി ചാ​വ​ക്കാ​ട് - 1, ക്രാ​ഫ്റ്റ് ഹോ​സ്പി​റ്റ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ - 7, സെ​ന്‍റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ൽ ചാ​ല​ക്കു​ടി -2.

907 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 9879 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 288 പേ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പു​തി​യ​താ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച 1789 പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. മൊ​ത്തം 2384 സാ​മ്പി​ളു​ക​ളാ​ണ് ഞാ​യ​റാ​ഴ്ച പ​രി​ശോ​ധി​ച്ച​ത്.

ഇ​തു​വ​രെ ആ​കെ 128850 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഞാ​യ​റാ​ഴ്ച 385 ഫോ​ൺ വി​ളി​ക​ളാ​ണ് ജി​ല്ലാ ക​ൺ​ട്രോ​ൾ സെ​ല്ലി​ല്ലേ​ക്ക് വ​ന്ന​ത്. 106 പേ​ർ​ക്ക് സൈ​ക്കോ സോ​ഷ്യ​ൽ കൗ​ൺ​സി​ല​ർ​മാ​ർ വ​ഴി കൗ​ൺ​സി​ലിം​ഗ് ന​ൽ​കി. ഞാ​യ​റാ​ഴ്ച റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ബ​സ്സ്റ്റാ​ൻ​ഡു​ക​ളി​ലു​മാ​യി 280 പേ​രെ ആ​കെ സ്‌​ക്രീ​നിം​ഗ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.