സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി കോ​വി​ഡ് ബാ​ധി​ച്ച് ഡോ​ക്ട​ര്‍ മ​രി​ച്ചു
Sunday, September 20, 2020 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് ഡോ​ക്ട​ർ മ​രി​ച്ചു. അ​ട്ട​ക്കു​ള​ങ്ങ​ര​യി​ല്‍ സ്വ​കാ​ര്യ ക്ലി​നി​ക്ക് ന​ട​ത്തു​ക​യാ​യി​രു​ന്ന ഡോ. ​എം.​എ​സ്. ആ​ബ്ദീ​ന്‍ (73) ആ​ണ് മ​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ഡോ​ക്ട​ര്‍ മ​രി​ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.