കോ​വി​ഡ് സ​മ്പ​ർ​ക്കം; പി.​ജെ ജോ​സ​ഫ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ
Friday, September 18, 2020 11:22 PM IST
ഇ​ടു​ക്കി: കോ​വി​ഡ് രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ജെ ജോ​സ​ഫ് എം​എ​ൽ​എ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. ക​രി​ങ്കു​ന്ന​ത്ത്‌ പി.​ജെ ജോ​സ​ഫ് പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ച് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തി​നാ​ൽ സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​ച്ച​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.