കോ​ഴി​ക്കോ​ട് 99 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 75 സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ
Friday, August 14, 2020 7:55 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ 99 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 75 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 15 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്നു പേ​ർ വി​ദേ​ശ​ത്തു​നി​ന്നും ആ​റു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​താ​ണ്.

കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മൂ​ന്നു അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കൂ​ടി പോ​സി​റ്റീ​വാ​യി. കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ സ​മ്പ​ര്‍​ക്കം വ​ഴി 28 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത നാ​ലു​പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 1216 ആ​യി.

വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​ര്‍

നാ​ദാ​പു​രം സ്വ​ദേ​ശി (25)
ചെ​ക്യാ​ട് സ്വ​ദേ​ശി (32)
പ​യ്യോ​ളി സ്വ​ദേ​ശി(45)

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​ര്‍

കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ (33, 23, 30 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ (ഗോ​വി​ന്ദ​പു​രം).
ഓ​മ​ശ്ശേ​രി സ്വ​ദേ​ശി​ക​ള്‍ (25, 25)
ഉ​ള്ളി​യേ​രി സ്വ​ദേ​ശി (35)

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ര്‍

കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്വ​ദേ​ശി​ക​ള്‍ (33, 20, 60, 67 വെ​ള്ളി​മാ​ട്കു​ന്ന് മീ​ഞ്ച​ന്ത, പു​തി​യ​റ)
അ​ഴി​യൂ​ര്‍ സ്വ​ദേ​ശി (46)
വാ​ണി​മേ​ല്‍ സ്വ​ദേ​ശി (58)
ന​ടു​വ​ണ്ണൂ​ര്‍(70)
ചോ​റോ​ട് സ്വ​ദേ​ശി(47)
വ​ട​ക​ര സ്വ​ദേ​ശി(60)
കോ​ട​ഞ്ചേ​രി സ്വ​ദേ​ശി (65)
ത​ല​ക്കു​ള​ത്തൂ​ര്‍ സ്വ​ദേ​ശി (48)
ഓ​മ​ശ്ശേ​രി സ്വ​ദേ​ശി (47)
ഒ​ള​വ​ണ്ണ സ്വ​ദേ​ശി (42)
ഒ​ഞ്ചി​യം സ്വ​ദേ​ശി​നി (55)
കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി (70)

സ​മ്പ​ര്‍​ക്കം വ​ഴി

പു​തു​പ്പാ​ടി സ്വ​ദേ​ശി​ക​ള്‍ (40, 46, 36, 39, 42, 38 )
പു​തു​പ്പാ​ടി സ്വ​ദേ​ശി​നി ( 22)
ക​ട​ലു​ണ്ടി സ്വ​ദേ​ശി (13,)
ക​ട​ലു​ണ്ടി സ്വ​ദേ​ശി​നി(20)
കി​ഴ​ക്കോ​ത്ത് സ്വ​ദേ​ശി​ക​ള്‍ (63, 33)
കി​ഴ​ക്കോ​ത്ത് സ്വ​ദേ​ശി​നി (51, 51) ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍
കി​ഴ​ക്കോ​ത്ത് സ്വ​ദേ​ശി​നി (57)
ഓ​മ​ശ്ശേ​രി സ്വ​ദേ​ശി​ക​ള്‍ (22, 29, 36, 25, 33)
ഓ​മ​ശ്ശേ​രി സ്വ​ദേ​ശി​നി​ക​ള്‍ (60, 47, 38)
ത​ല​ക്കു​ള​ത്തൂ​ര്‍ സ്വ​ദേ​ശി (54)
അ​ഴി​യൂ​ര്‍ സ്വ​ദേ​ശി (71)
കൊ​ടു​വ​ള്ളി സ്വ​ദേ​ശി (44)
കൊ​ടു​വ​ള്ളി സ്വ​ദേ​ശി​നി(51) ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക
വി​ല്ല്യാ​പ്പ​ള്ളി സ്വ​ദേ​ശി​ക​ള്‍ (75, 39, 45)
വി​ല്ല്യാ​പ്പ​ള്ളി സ്വ​ദേ​ശി​നി (33)
ഏ​റാ​മ​ല സ്വ​ദേ​ശി (57)
ഏ​റാ​മ​ല സ്വ​ദേ​ശി​നി (23)
കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​ക​ള്‍ (27, 26, 28)
കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​നി​ക​ള്‍ (33, 15)
ഉ​ണ്ണി​കു​ളം സ്വ​ദേ​ശി​നി(55)
വ​ട​ക​ര സ്വ​ദേ​ശി (50, 37)
തി​രു​വ​മ്പാ​ടി സ്വ​ദേ​ശി (42) ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍
ചെ​ങ്ങോ​ട്ടു​കാ​വ് സ്വ​ദേ​ശി​നി (39)
മു​ക്കം സ്വ​ദേ​ശി​നി (95)
രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി (52)
തി​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി (26)
തി​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി​നി (49)
കു​ന്നു​മ്മ​ല്‍ സ്വ​ദേ​ശി​നി (39)
കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്വ​ദേ​ശി​ക​ള്‍ (52, 6, 13, 20, 25, 54, 63, 30, 41, 49, 10, 19, 3, 21, 43, 37, 21, 32, 41, 57, 50, 47, 30 )
കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്വ​ദേ​ശി​നി​ക​ള്‍ (40, 33, 52, 54, 9)
(പ​ര​പ്പി​ല്‍, കൊ​മ്മേ​രി, ക​ണ്ണാ​ടി​ക്ക​ല്‍, പൊ​ക്കു​ന്ന്, ച​ക്കും​ക​ട​വ്, വെ​ള്ളി​മാ​ട്കു​ന്ന്, ബേ​പ്പൂ​ര്‍, ക​ല്ലാ​യി, ന​ല്ല​ളം, മീ​ഞ്ച​ന്ത, പ​യ്യാ​ന​ക്ക​ല്‍)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.