എ​ല്ലാം പ​റ​ഞ്ഞ​പോ​ലെ..! വി​മ​ത​നീ​ക്ക​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി നേ​രി​ൽ​ക്ക​ണ്ട് ഗെ‌​ഹ്‌​ലോ​ട്ടും സ​ച്ചി​നും
Thursday, August 13, 2020 6:53 PM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ കോ​ൺ​ഗ്ര​സി​ലെ വി​മ​ത​നീ​ക്ക​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യി സ​ച്ചി​ൻ പൈ​ല​റ്റും മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടും നേ​രി​ൽ​ക്ക​ണ്ടു. ഗെ​ഹ്‌​ലോ​ട്ട് വി​ളി​ച്ചു​ചേ​ര്‍​ത്ത കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് സ​ച്ചി​ൻ പ​ങ്കെ​ടു​ത്ത​ത്. ഇ​രു​വ​രും പ​ര​സ്പ​രം ഹ​സ്ത​ദാ​നം ചെ​യ്ത് ചി​രി​ച്ചു​നി​ല്‍​ക്കു​ന്ന ഫോ​ട്ടോ​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, രാ​ജ​സ്ഥാ​നി​ല്‍ ര​ണ്ട് എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ​യു​ള്ള സ​സ്പെ​ന്‍​ഷ​ന്‍ കോ​ണ്‍​ഗ്ര​സ് പി​ന്‍​വ​ലി​ച്ചു. ഭ​ന്‍​വ​ര്‍ ശ​ര്‍​മ, വി​ശ്വേ​ന്ദ്ര സിം​ഗ് എ​ന്നി​വ​രു​ടെ സ​സ്‌​പെ​ൻ​ഷ​നാ​ണ് പി​ന്‍​വ​ലി​ച്ച​ത്. ഇ​തി​നി​ടെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​ന് അ​ധി​കം ആ​യു​സി​ല്ലെ​ന്നും അ​തി​നാ​ൽ സ​ർ​ക്കാ​രി​നെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രു​മെ​ന്നും ബി​ജെ​പി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.