പൊ​ന്നി​ന്‍റെ മി​ന്നും കു​തി​പ്പ് തു​ട​രു​ന്നു; പ​വ​ന് 480 രൂ​പ വ​ർ​ധി​ച്ചു
Friday, August 7, 2020 12:18 PM IST
കൊ​ച്ചി: റി​ക്കാ​ർ​ഡു​ക​ൾ തി​രു​ത്തി സ്വ​ർ​ണ​വി​ല കു​തി​ക്കു​ന്നു. ഇ​ന്ന് പ​വ​ന് 480 രൂ​പ​യും ഗ്രാ​മി​ന് 60 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 42,000 രൂ​പ​യും ഗ്രാ​മി​ന് 5,250 രൂ​പ​യു​മാ​യി.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ കു​തി​പ്പാ​ണു സം​സ്ഥാ​ന​ത്തും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 2,050 ന് ​മു​ക​ളി​ൽ വ​രെ​യെ​ത്തി. ത​ങ്ക​ക്ക​ട്ടി​ക​ളു​ടെ ബാ​ങ്ക് നി​ര​ക്കാ​ക​ട്ടെ 58 ല​ക്ഷം രൂ​പ​യ്ക്കും മു​ക​ളി​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.