എറണാകുളത്ത് വൃ​ദ്ധ​യെ പീ​ഡി​പ്പി​ച്ച കേ​സ്: സ്വ​മേ​ധ​യ കേ​സെ​ടു​ത്ത് ഗോ​ത്ര​വ​ർ​ഗ ക​മ്മീ​ഷ​ൻ
Wednesday, August 5, 2020 5:11 PM IST
എ​റ​ണാ​കു​ളം: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ വൃ​ദ്ധ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ​ട്ടി​ക​ജാ​തി പ​ട്ടി​ക ഗോ​ത്ര​വ​ർ​ഗ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യ കേ​സെ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം അ​ന്വേ​ഷ​ണം ന​ട​ത്തി ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ എ​റ​ണാ​കു​ളം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.