മ​ല​യാ​ളി എ​ൻ​ജി​നീ​യ​ർ ഷാ​ർ​ജ​യി​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു; അ​ന്വേ​ഷ​ണം
Monday, August 3, 2020 6:07 PM IST
ദു​ബാ​യ്: മ​ല​യാ​ളി എ​ൻ​ജി​നീ​യ​ർ ഷാ​ർ​ജ​യി​ലെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു. ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​യ സു​മേ​ഷ് എ​ന്ന 24-കാ​ര​നാ​ണ് മ​രി​ച്ച​തെ​ന്നു ഖ​ലീ​ജ് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​ൽ ദ​യി​ദി​ലെ പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​ന്‍റെ ആ​റാം നി​ല​യി​ൽ​നി​ന്നാ​ണ് സു​മേ​ഷ് വീ​ണ​ത്. സം​ഭ​വ​ത്തി​നു തൊ​ട്ടു​മു​ന്പ് സു​മേ​ഷ് ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ട് കെ​ട്ടി​ട​ത്തി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നെ​ന്നും പി​ന്നാ​ലെ ഫോ​ണ്‍ താ​ഴേ​ക്ക് എ​റി​ഞ്ഞി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

ഒ​രു വ​ർ​ഷം മു​ന്പാ​ണു സു​മേ​ഷ് യു​എ​ഇ​യി​ലെ​ത്തി​യ​ത്. ഷാ​ർ​ജ​യി​ലെ മു​വൈ​ല​യി​ൽ ഡി​സൈ​ന​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.