യെ​ദി​യൂ​ര​പ്പ​യു​ടെ ആ​റു സ്റ്റാ​ഫു​ക​ൾ​ക്കു കോ​വി​ഡ്; മു​ഖ്യ​മ​ന്ത്രി​യും മ​ക​ളും മ​ണി​പ്പാ​ലി​ൽ
Monday, August 3, 2020 5:29 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ ആ​റു സ്റ്റാ​ഫു​ക​ൾ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. യെ​ദി​യൂ​ര​പ്പ​യ്ക്കു കോ​വി​ഡ് സ്ഥീ​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണി​ത്.

സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ആ​റ് അം​ഗ​ങ്ങ​ൾ​ക്കാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ എ​ല്ലാ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ​യും ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ലു​ള്ള ജീ​വ​ന​ക്കാ​രെ​യും പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു രോ​ഗ​ബാ​ധ തി​രി​ച്ച​റി​ഞ്ഞ​ത്. ഗ​ണ്‍​മാ​ൻ, കു​ക്ക്, ഡ്രൈ​വ​ർ, വീ​ട്ടു​ജോ​ലി​ക്കാ​രി, പോ​ലീ​സു​കാ​ര​ൻ എ​ന്നി​വ​രാ​ണു രോ​ബാ​ധി​ത​ർ.

യെ​ദി​യൂ​ര​പ്പ​യ്ക്ക് ഞാ​യ​റാ​ഴ്ച​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നാ​ലെ യെ​ദി​യൂ​ര​പ്പ​യു​ടെ മ​ക​ൾ പ​ത്മാ​വ​തി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി​യും മ​ക​ളും മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ലാ​ണു ചി​കി​ത്സ​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.