കോവിഡ്: ഗൾഫിൽ ഒരു മലയാളി കൂടി മരിച്ചു
Wednesday, July 8, 2020 2:03 PM IST
മസ്ക്കറ്റ്: കോവിഡ് ബാധിച്ചു ഗൾഫിൽ ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം പുളിമാത്ത് സ്വദേശി വിജയകുമാർ (51) ആണ് ഒമാനിൽ മരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 307 ആയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.