മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ സ​മ്മേ​ള​നം ഇ​ന്ന് ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ
Monday, July 6, 2020 3:07 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ കോ​വി​ഡ് അ​വ​ലോ​ക​ന വാ​ർ​ത്താ സ​മ്മേ​ള​നം ഇ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ. ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ വൈ​കു​ന്നേ​രം ആ​റി​നാ​യി​രി​ക്കും വാ​ർ​ത്താ സ​മ്മേ​ള​നം.

തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ലോ​ക്ക്ഡൗ​ൺ മൂ​ലം മു​ഖ്യ​മ​ന്ത്രി ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലി​രു​ന്നാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. സെ​ക്ര​ട്ട​റി​യേ​റ്റ​ട​ക്കം എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ന​ഗ​ര​ത്തി​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.