മ​ല​പ്പു​റ​ത്ത് മി​നി​ലോ​റി ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി വ്യാ​പാ​രി മ​രി​ച്ചു
Wednesday, July 1, 2020 5:04 PM IST
പാ​ണ്ടി​ക്കാ​ട്: മ​ല​പ്പു​റ​ത്ത് മി​നി​ലോ​റി ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി വ്യാ​പാ​രി മ​രി​ച്ചു. പാ​ണ്ടി​ക്കാ​ട് ത​ച്ചി​ങ്കനാ​ടിയിലാണ് സം​ഭ​വം. ത​ച്ചി​ങ്ക​നാ​ടി സ്വ​ദേ​ശി ര​വീ​ന്ദ്ര​നാ​ഥ് (50) ആ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.