അ​തി​ർ​ത്തി​യി​ൽ നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തി​നു​ള്ള സാ​ധ്യ​ത കൂ​ടു​മെ​ന്ന് ലെ​ഫ്. ജ​ന​റ​ൽ ബി.​എ​സ്. രാ​ജു
Sunday, May 31, 2020 5:16 PM IST
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തി​നു​ള്ള സാ​ധ്യ​ത കൂ​ടു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ക​ര​സേ​ന ക​മാ​ൻ​ഡ​ർ ലെ​ഫ്. ജ​ന​റ​ൽ ബി.​എ​സ്. രാ​ജു. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ തീ​വ്ര​വാ​ദ ക്യാ​ന്പു​ക​ൾ നി​റ​ഞ്ഞു. ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഭീ​ക​ര​ത​യു​ടെ പി​ന്നാ​ന്പു​റം ഫ​ല​ത്തി​ൽ ത​ക​ർ​ന്നി​രി​ക്കു​ന്നു. 30 വ​ർ​ഷ​മാ​യി പാ​ക്കി​സ്ഥാ​ൻ നു​ഴ​ഞ്ഞു ക​യ​റ്റ​ത്തെ സാ​ഹി​ക്കു​ന്നു. നു​ഴ​ഞ്ഞു ക​യ​റ്റ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പാ​ക് സൈ​ന്യം നി​ര​വ​ധി ത​വ​ണ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ചി​ട്ടു​ണ്ടെ​ന്നും ബി.​എ​സ്. രാ​ജു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.