"​കേ​ര​ള മോ​ഡ​ലി​നോ​ടു​ള്ള വ​ഞ്ച​ന'; ക്വാ​റ​ന്‍റൈ​ന് പ​ണം ഈ​ടാ​ക്കു​ന്ന​തി​നെ​തി​രേ ത​രൂ​ർ
Wednesday, May 27, 2020 1:10 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ളി​ൽ​നി​ന്ന് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യാ​നു​ള്ള പ​ണം ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും തി​രു​വ​ന​ന്ത​പു​രം എം​പി​യു​മാ​യ ഡോ. ​ശ​ശി ത​രൂ​ർ.

മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളി​ൽ പ​ല​രും ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​രാ​ണ്. ക്വാ​റ​ന്‍റൈ​ന് അ​വ​രി​ൽ​നി​ന്ന് പ​ണം ഈ​ടാ​ക്കു​ന്ന​ത് സ​ങ്ക​ട​ക​രം മാ​ത്ര​മ​ല്ല, സ​ർ​ക്കാ​ർ വി​ജ​യ​ക​ര​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന കേ​ര​ള ആ​രോ​ഗ്യ സം​ര​ക്ഷ​ണ മാ​തൃ​ക​യോ​ടു​ള്ള വ​ഞ്ച​ന​യു​മാ​ണെ​ന്നും ത​രൂ​ർ ട്വീ​റ്റ് ചെ​യ്തു.

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി സ​ർ​ക്കാ​ർ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ ഇ​നി മു​ത​ൽ ചെ​ല​വ് വ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ​ന്നും ഈ ​സൗ​ക​ര്യം സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും പാ​വ​പ്പെ​ട്ട​വ​ർ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത ത​ര​ത്തി​ൽ പ​ല ത​ല​ങ്ങ​ളി​ലു​ള്ള ക്വാ​റ​ന്‍റൈൻ സൗ​ക​ര്യം ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.