മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​യാ​ളെ ഫി​ലി​പ്പീ​ൻ​സി​ൽ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു
Monday, April 6, 2020 6:07 PM IST
മ​നി​ല: ഫി​ലി​പ്പീ​ൻ​സി​ൽ മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​യാ​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു. കോ​വി​ഡ് മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ഒ​രാ​ളെ വെ​ടി​വ​ച്ചു​കൊ​ല്ലു​ന്ന ലോ​ക​ത്തെ ആ​ദ്യ സം​ഭ​വ​മാ​ണി​ത്.

മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ക​യും ഉ​ദ്യാ​ഗ​സ്ഥ​നെ മൂ​ർ​ച്ച​യേ​റി​യ പ​ണി​യാ​യു​ധം കൊ​ണ്ട് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​യാ​ളെ​യാ​ണു വെ​ടി​വ​ച്ചു​വീ​ഴ്ത്തി​യ​തെ​ന്ന് പോ​ലീ​സ് ശ​നി​യാ​ഴ്ച അ​റി​യി​ച്ചു. ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫി​ലി​പ്പീ​ൻ​സി​ൽ ഒ​രു മാ​സ​ത്തേ​ക്കാ​ണു ലോ​ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ക്വാ​റ​ന്ൈ‍​റ​ൻ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന​വ​രെ വെ​ടി​വ​ച്ചു​കൊ​ല്ലാ​ൻ ഫി​ലി​പ്പീ​ൻ​സ് പ്ര​സി​ഡ​ന്‍റ് റോ​ഡി​ഗ്രോ ഡ്യൂ​റ്റേ​ർ​ട്ടെ പോ​ലീ​സി​നും പ​ട്ടാ​ള​ത്തി​നും അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.