മ​ഹാ​രാ​ഷ്ട്ര​യി​ൽ കൊ​റോ​ണ വ്യാ​പ​നം വ​ർ​ധി​ക്കു​ന്നു; ഇ​ന്ന് 26 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു
Sunday, April 5, 2020 1:43 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്നു. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 26 പു​തി​യ കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 661 ആ​യി.

പു​തു​താ​യി ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത കേ​സു​ക​ളി​ൽ പൂ​ന​യി​ൽ​നി​ന്നും​വ​ന്ന 17 പേ​രി​ലാ​ണ് പോ​സ്റ്റീ​വ് ഫ​ലം ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു പേ​ർ അ​ഹ​മ്മ​ദ്ന​ഗ​റി​ൽ​നി​ന്നും ര​ണ്ടു പേ​ർ ഔ​റം​ഗ​ബാ​ദി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ്. മും​ബൈ​യി​ലെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളു. സം​സ്ഥാ​ന​ത്ത് 32 പേ​രാ​ണ് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.