ഹർഷ് വർധൻ ശൃംഗ്ല വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റു
Wednesday, January 29, 2020 1:23 PM IST
ന്യൂഡൽഹി: ഹർഷ് വർധൻ ശൃംഗ്ല വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റു. വിജയ് കേശവ് ഗോഖലെ വിരമിച്ച ഒഴിവിലാണ് ഹർഷ് വർധൻ ചുമതലയേറ്റത്.

1984 ബാച്ച് ഐഎഫ്എസ് ഓഫിസറാണ് ഹർഷ് വർധൻ. യുഎസിലെ ഇന്ത്യൻ അംബാസഡർ ആയിരുന്നു ഹർഷ് വർധൻ ശ്യംഗ്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.