കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ എ​ട്ടാം ക്ലാ​സു​കാ​രി​ക്ക് പീ​ഡ​നം
Friday, December 6, 2019 8:13 PM IST
കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ എ​ട്ടാം ക്ലാ​സു​കാ​രി​ക്ക് പീ​ഡ​നം. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യാ​ണ് അ​ജ്ഞാ​ത​ൻ വി​ദ്യ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച​ത്.

വെ​ള്ളം ചോ​ദി​ച്ചെ​ത്തി​യ ഇ​യാ​ൾ പെ​ട്ട​ന്ന് വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. പ്ര​തി​യെ ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.