ബി​പി​സി​എ​ൽ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹ​രി​ക​ൾ വി​ൽ​ക്കു​ന്നു
Wednesday, November 20, 2019 10:40 PM IST
ന്യൂ​ഡ​ൽ​ഹി: ബി​പി​സി​എ​ൽ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹ​രി​ക​ൾ വി​ൽ​ക്കാ​ൻ കേ​ന്ദ്ര അം​ഗീ​കാ​രം. ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ന്‍റെ ഓ​ഹ​രി​ക​ൾ​ക്കു പു​റ​മേ കൊ​ച്ചി​യി​ലെ റി​ഫൈ​ന​റി​യു​ടെ​യും ഓ​ഹ​രി​ക​ളും വി​റ്റ​ഴി​ക്കും. ഷി​പ്പിം​ഗ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ഓ​ഹ​രി​യും വി​ൽ​ക്കും. ക​ണ്ടെ​യ്ന​ർ കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഹ​രി​യും വി​ൽ​ക്കാ​ൻ തീ​രു​മാ​ന​മാ​യി. എ​ൻ​ടി​പി​സി​യു​ടെ സ​ർ​ക്കാ​ർ ഓ​ഹ​രി​ക​ളും കൈ​മാ​റും.

കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു​ശേ​ഷം ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​ത​രാ​മ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാജ്യത്തെ പ്രധാന ഇന്ധനവിതരണ കമ്പനിയായ ഭാരത് പെട്രോളിയത്തിന്‍റെ 53.29 ശതമാനം ഓഹരികളും സര്‍ക്കാര്‍ വില്‍ക്കും. ഇതോടൊപ്പം ബിപിസിഎല്ലിന്‍റെ നടത്തിപ്പ് അടക്കമുള്ള ചുമതലകളും സര്‍ക്കാര്‍ ഒഴിയും. അതേസമയം ആസാമിലെ റിഫൈനറി സര്‍ക്കാരിന് കീഴില്‍ തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.