മ​ഞ്ചേ​ശ്വ​ര​ത്ത് ക​ള്ള​വോ​ട്ടി​ന് ശ്ര​മം ന​ട​ന്നെ​ന്ന് ടി​ക്കാ​റാം മീ​ണ
Tuesday, October 22, 2019 5:57 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ഞ്ചേ​ശ്വ​ര​ത്ത് ക​ള്ള​വോ​ട്ടി​ന് നീ​ക്കം ന​ട​ന്നു​വെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ.

ന​ബീ​സ എ​ന്ന സ്ത്രീ​യാ​ണ് ക​ള്ള​വോ​ട്ടി​ന് ശ്ര​മി​ച്ച​തെ​ന്നും ഇ​വ​രെ മ​ഞ്ചേ​ശ്വ​രം പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും മീ​ണ ആ​വ​ർ​ത്തി​ച്ചു.

ഒ​രു ബൂ​ത്തി​ലും റീ​പോ​ളിം​ഗ് ന​ട​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.