വ​ട്ടി​യൂ​ർ​ക്കാ​വി​ൽ യു​ഡി​എ​ഫി​ന് ​ജ​യം ഉ​റ​പ്പ്; മ​ത്സ​രം ര​ണ്ടാം സ്ഥാ​ന​ത്തേ​യ്ക്ക്: കെ. ​മു​ര​ളീ​ധ​ര​ൻ
Saturday, September 21, 2019 5:28 PM IST
ദു​ബാ​യ്: വ​ട്ടി​യൂ​ർ​ക്കാ​വ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ കെ. ​മു​ര​ളീ​ധ​ര​ൻ. ര​ണ്ടാം സ്ഥാ​ന​ത്തേ​യ്ക്കാ​ണ് മത്സരം നടക്കുന്നതെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ചി​ട​ത്തും യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം കൈ​വ​രി​ക്കും. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക്ക് വേ​ണ്ടി സ​ജീ​വ​മാ​യി പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

2011 മു​ത​ല്‍ വ​ട്ടി​യൂ​ര്‍​ക്കാ​വ് എം​എ​ല്‍​എ​യാ​യി​രു​ന്നു മു​ര​ളീ​ധ​ര​ന്‍. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ര​ളീ​ധ​ര​ൻ വ​ട​ക​ര​യി​ൽ​നി​ന്നും ജ​യി​ച്ച​തോ​ടെ​യാ​ണ് വട്ടിയൂർക്കാവിൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.