കൊ​ടു​ങ്ങ​ല്ലൂ​രി​ൽ പോ​ലീ​സു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Sunday, May 19, 2019 1:39 PM IST
തൃ​ശൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ടു​ങ്ങ​ല്ലൂ​ർ ക​ണ്‍​ട്രോ​ൾ റൂ​മി​ലെ രാ​ജീ​വ് (32) ആ​ണ് മ​രി​ച്ച​ത്. വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.