ഇ​ക്കൊ​ല്ല​വും മ​ഴ ത​ക​ർ​ക്കും..! കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്
Monday, April 15, 2019 6:59 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​ടും ചൂ​ടി​ൽ ഉ​രു​കു​ന്ന കേ​ര​ള​ത്തി​ന് ആ​ശ്വാ​സ​മാ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. ഇ​ക്കൊ​ല്ല​ത്തെ കാ​ല​വ​ർ​ഷം വൈ​കി​ല്ലെ​ന്നും ക​ന​ത്ത മ​ഴ ല​ഭി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു.

രാജ്യത്ത് ദീ​ർ​ഘ​കാ​ല ശ​രാ​ശ​രി​യു​ടെ 96 ശ​ത​മാ​നം മ​ഴ ല​ഭി​ക്കും എ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ച​ന​ത്തി​ൽ പ​റ​യു​ന്ന​ത്. പ​സ​ഫി​ക്‌ സ​മു​ദ്ര​ത്തി​ൽ രൂ​പ​പ്പെ​ടു​ന്ന എ​ൽ​നി​നോ പ്ര​തി​ഭാ​സ​ത്തി​നു ശ​ക്തി കു​റ​വാ​യി​രി​ക്കു​മെ​ന്നും കേ​ന്ദ്ര ഭൗ​മ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.