കുൽഭൂഷൺ കേസ്: പാക്കിസ്ഥാന്‍റെ അഞ്ച് ഹർജികൾ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര കോടതി തള്ളി
Thursday, February 21, 2019 2:41 AM IST
ദ ഹേഗ്: കുൽഭൂഷൺ ജാദവ് കേസിൽ പാക്കിസ്ഥാന്‍റെ അഞ്ച് ഹർജികൾ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര കോടതി തള്ളി. കു​​​​ൽ​​​​ഭൂ​​​​ഷ​​​​ൺ ജാ​​​​ദ​​​​വ് കേ​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ ഹ​​​​ർ​​​​ജി ത​​​​ള്ള​​​​ണ​​​മെ​​​​ന്ന് കഴിഞ്ഞ ദിവസം പാ​​​​ക്കി​​​​സ്ഥാ​​​​ൻ അ​​​​ന്താ​​​​ഷ്‌​​​​ട്ര കോ​​​​ട​​​​തി​​​​യി​​​​ൽ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് പാക്കിസ്ഥാന്‍റെ ഹർജികൾ തള്ളിയത്.

നാ​​​വി​​​ക​​​സേ​​​ന​​​യി​​​ലെ മു​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ജാ​​​ദ​​​വി​​​നെ 2016 മാ​​​​ർ​​​​ച്ച് മൂ​​​​ന്നി​​​​നാ​​​​ണു ചാ​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രോ​​​​പി​​​​ച്ച് പാ​​​​ക്കി​​​​സ്ഥാ​​​​ൻ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ഇ​​​​റാ​​​​നി​​​​ൽ വ​​​​ച്ച് അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി അ​​​റ​​​സ്റ്റ്ചെ​​​യ്തു​​​വെ​​​ന്നാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ വാ​​​ദം. എ​​​​ന്നാ​​​​ൽ, ഇ​​​​റാ​​​​നി​​​​ൽ​​നി​​​​ന്ന് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലേ​​​​ക്കു ക​​​ട​​​ന്ന​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റെ​​​ന്നു പാ​​​ക്കി​​​സ്ഥാ​​​ൻ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.