ശ​ബ​രി​മ​ല: യു​വ​തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ദേ​വ​സ്വം ബോ​ർ​ഡ് ശേ​ഖ​രി​ക്കി​ല്ല
Friday, January 18, 2019 6:41 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന യു​വ​തി​ക​ളു​ടെ വി​വ​രം ദേ​വ​സ്വം ബോ​ർ​ഡ് സ്വീ​ക​രി​ക്കി​ല്ലെ​ന്ന് ബോ​ർ​ഡം​ഗം കെ.​പി.​ശ​ങ്ക​ർ​ദാ​സ്. വി​വ​ര ശേ​ഖ​ര​ണം ബോ​ർ​ഡി​ന്‍റെ പ​ണി​യ​ല്ലെ​ന്നു പ​റ​ഞ്ഞ ശ​ങ്ക​ർ​ദാ​സ് അ​ത് പോ​ലീ​സി​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും ജോ​ലി​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

ശ​ബ​രി​മ​ല​യി​ൽ 51 യു​വ​തി​ക​ൾ പ്ര​വേ​ശി​ച്ചെ​ന്ന് കാ​ട്ടി സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ല പി​ഴ​വു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​ണ് ശ​ങ്ക​ർ​ദാ​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.