വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു മ​റു​പ​ടി; ഓ​സീ​സ് മ​ണ്ണി​ൽ സ​ച്ചി​ന്‍റെ നേ​ട്ട​ത്തി​നൊ​പ്പം ധോ​ണി
Friday, January 18, 2019 2:53 PM IST
സി​ഡ്നി: ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ മ​റ്റൊ​രു നേ​ട്ടം കൂ​ടി പേ​രി​ലെ​ഴു​തി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ നാ​യ​ക​ൻ എം.​എ​സ്.​ധോ​ണി. ഓ​സ്ട്രേ​ലി​യ​യി​ൽ 1000 ഏ​ക​ദി​ന റ​ണ്‍​സ് എ​ന്ന നേ​ട്ട​മാ​ണ് ധോ​ണി സ്വ​ന്ത​മാ​ക്കി​യ​ത്. ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന നാ​ലാം ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​നാ​ണ് ധോ​ണി.

സ​ച്ചി​ൻ, തെ​ണ്ടു​ൽ​ക്ക​ർ, വി​രാ​ട് കോ​ഹ്ലി, രോ​ഹി​ത് ശ​ർ​മ എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ക്കാ​യി മു​ന്പ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​വ​ർ. നേ​ട്ട​ത്തി​ലേ​ക്ക് 34 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് ധോ​ണി മെ​ൽ​ബ​ണ്‍ ഏ​ക​ദി​ന​ത്തി​ന് ഇ​റ​ങ്ങി​യ​ത്.

ആ​ദ്യ മ​ത്സ​ര​ത്തി​ലെ ഒ​ച്ചി​ഴ​യും പ്ര​ക​ട​ന​ത്തി​നു ര​ണ്ടാം മ​ത്സ​ര​ത്തി​ലെ പ്ര​ക​ട​നം കൊ​ണ്ട് മ​റു​പ​ടി ന​ൽ​കാ​ൻ ധോ​ണി​ക്കു ക​ഴി​ഞ്ഞി​രു​ന്നു. പ​ര​ന്പ​ര ജേ​താ​ക്ക​ളെ നി​ർ​ണ​യി​ക്കു​ന്ന മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ 231 റ​ണ്‍​സ് പി​ന്തു​ട​രു​ന്ന ഇ​ന്ത്യ​ക്കാ​യി, ധോ​ണി 38 റ​ണ്‍​സു​മാ​യി ക്രീ​സി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.