മാ​ന്ദാ​മം​ഗ​ലം പ​ള്ളി​യി​ൽ സം​ഘ​ർ​ഷം; ക​ല്ലേ​റി​ൽ യൂ​ഹ​ന്നാ​ൻ മാ​ർ മി​ലി​ത്തി​യോ​സി​ന് പ​രി​ക്ക്
Thursday, January 17, 2019 11:48 PM IST
തൃ​ശൂ​ർ: മാ​ന്ദാ​മം​ഗ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ യാ​ക്കോ​ബാ​യ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ വി​ശ്വാ​സി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം. ഇ​രു​വി​ഭാ​ഗ​വും പ​ര​സ്പ​രം ക​ല്ലെ​റി​ഞ്ഞു. തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹ​ന്നാ​ൻ മാ​ർ മി​ലി​ത്തി​യോ​സി​ന​ട​ക്കം മൂ​ന്നു പേ​ർ​ക്ക് ക​ല്ലേ​റി​ൽ പ​രി​ക്കേ​റ്റു.

യാ​ക്കോ​ബാ​യ വി​ഭാ​ഗം സ​മ​ര​പ​ന്ത​ൽ പൊ​ളി​ച്ച​താ​യി ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം ആ​രോ​പി​ച്ചു. സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ക​യാ​ണ്. ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം ര​ണ്ട് ദി​വ​സ​മാ​യി പ​ള്ളി​ക്ക് പു​റ​ത്ത് കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.