അമൽജ്യോതി എൻജിനീയറിംഗ് കോളജിൽ അധ്യാപകരുടെ ഒഴിവ്
Thursday, December 6, 2018 4:24 PM IST
കാഞ്ഞിരപ്പള്ളി: സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളജിൽ ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്‍റ് പ്രഫസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.

യോഗ്യത അതാത് എൻജിനിയറിംഗ് വിഷയത്തിൽ പിഎച്ച്ഡി. 12 ദിവസത്തിനുള്ളിൽ ബയോഡേറ്റ [email protected] ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. വിശദ വിവരങ്ങൾക്ക് www.amaljyothi.ac.in ഫോണ്‍: 9072661610, 9074557724.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.