സമരത്തിൽ വിള്ളൽ: തലസ്ഥാനത്ത് സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി
Monday, February 19, 2018 3:37 PM IST
തിരുവനന്തപുരം: നിരക്ക് വർധനവ് ആവശ്യപ്പെട്ട് നാലു ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പൊളിയുന്നു. തിരുവനന്തപുരം ജില്ലയിൽ ഒരു വിഭാഗം സ്വകാര്യ ബസുകൾ സർവീസ് തുടങ്ങി. സിറ്റി ബസുകളാണ് നിരത്തിലിറങ്ങിയത്.

സമരം തുടരണോ എന്ന കാര്യം ചർച്ച ചെയ്യാൻ ഒരു വിഭാഗം ബസുടമകൾ ഇന്ന് തൃശൂരിൽ യോഗം ചേരുന്നുണ്ട്. തൊടുപുഴയിലും ഇന്ന് സമരത്തിൽനിന്ന് മാറി ഒരു സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.