വി​വാ​ദ​മു​ണ്ടാ​ക്കി ഇ​ട​തു​പ​ക്ഷ​ത്തെ ത​ക​ർ​ക്കാ​ൻ ശ്ര​മ​മെ​ന്ന് എ. ​വി​ജ​യ​രാ​ഘ​വ​ൻ
Tuesday, February 23, 2021 11:14 AM IST
തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കി ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മം വി​ല​പ്പോ​കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ.

ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദ​ത്തി​ൽ ധാ​ര​ണാ​പ​ത്രം റ​ദ്ദാ​ക്കി​യ​ത് സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​സ​ന്ധ​ത​യാ​ണ്. ഇ​തി​ൽ ഞ​ങ്ങ​ൾ​ക്ക് ഒ​ന്നും ഒ​ളി​ക്കാ​നി​ല്ലെ​ന്നും വി​ജയ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------