കൊ​ല്ല​ത്ത് ഒ​രു വ​യ​സു​കാ​ര​നെ കു​ള​ത്തി​ലെ​റി​ഞ്ഞു കൊ​ല്ലാ​ൻ ശ്ര​മം; പി​താ​വ് അ​റ​സ്റ്റി​ൽ
Saturday, October 17, 2020 4:00 PM IST
കൊ​ല്ലം: കൊ​ല്ല​ത്ത് ഒ​രു വ​യ​സു​കാ​ര​നെ കു​ള​ത്തി​ലെ​റി​ഞ്ഞു കൊ​ല്ലാ​ൻ ശ്ര​മി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. നി​ല​മേ​ൽ എ​ലി​ക്കു​ന്നാം​മു​ക​ളി​ൽ മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഇ​യാ​ൾ കു​ഞ്ഞി​നെ കു​ള​ത്തി​ലെ​റി​ഞ്ഞു കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.