എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ചൊ​വ്വാ​ഴ്ച ര​ണ്ടി​ന്; ല​ഭ്യ​മാ​കു​ന്ന വെ​ബ്സൈ​റ്റു​ക​ൾ
Monday, June 29, 2020 7:27 PM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി പ്രൊ​ഫ സി. ​ര​വീ​ന്ദ്ര​നാ​ഥ് പ്ര​ഖ്യാ​പി​ക്കും. ഇ​തോ​ടൊ​പ്പം ത​ന്നെ ടി​എ​ച്ച്എ​സ്എ​ൽ​സി, ടി​എ​ച്ച്എ​സ്എ​ൽ​സി (ഹി​യ​റിം​ഗ് ഇം​പേ​ർ​ഡ്), എ​സ്എ​സ്എ​ൽ​സി (ഹി​യ​റിം​ഗ് ഇം​പേ​ർ​ഡ്), എ​എ​ച്ച്എ​സ്എ​ൽ​സി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​വും പ്ര​ഖ്യാ​പി​ക്കും.

www.prd.kerala.gov.in, keralapareekshabhavan.in, sslcexam.kerala.gov.in, www.results.kite.kerala.gov.in, results.kerala.nic.in, www.sietkerala.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കും.

എ​സ്എ​സ്എ​ൽ​സി(​എ​ച്ച്.​ഐ)​റി​സ​ൾ​ട്ട് sslchiexam.kerala.gov.in ലും ​ടിഎ​ച്ച്എ​സ്എ​ൽ​സി (എ​ച്ച്ഐ) റി​സ​ൾ​ട്ട് thslchiexam.kerala.gov.inലും ​ടി​എ​ച്ച്എ​സ്എ​ൽ​സി റി​സ​ൾ​ട്ട് thslcexam.kerala.gov.in ലും ​എ​എ​ച്ച്എ​സ്എ​ൽ​സി റി​സ​ൾ​ട്ട് ahslcexam.kerala.gov.in ലും ​ല​ഭി​ക്കും.

ഇ​തി​നു​പു​റ​മേ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ പി​ആ​ർ​ഡി ലൈ​വ് ആ​പ്പി​ലൂ​ടെ​യും കൈ​റ്റ് വി​ക്ടേ​ഴ്സി​ന്‍റെ സ​ഫ​ലം 2020 ആ​പ്പി​ലൂ​ടെ​യും ഫ​ലം അ​റി​യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.