ദേശീയ ഗെയിംസ് ജനുവരി 28ന്
Tuesday, December 3, 2024 12:03 AM IST
ന്യൂഡൽഹി: 38-ാമത് ദേശീയ ഗെയിംസ് ഉത്തരാഖണ്ഡിൽ 2025 ജനുവരി 28 മുതൽ ഫെബ്രുവരി 14വരെ അരങ്ങേറുമെന്ന് ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) അറിയിച്ചു. 36 ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറും.