കേരളം മുന്നോട്ട്
Monday, December 2, 2024 4:09 AM IST
കോൽക്കത്ത: 39-ാമത് ദേശീയ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ് വനിതാ വിഭാഗത്തിൽ കേരളം ക്വാർട്ടർ ഉറപ്പിച്ചു. ലീഗ് റൗണ്ടിൽ ഒരു മത്സരംകൂടി കേരളത്തിനു ശേഷിക്കുന്നുണ്ട്. 71-65നു പഞ്ചാബിനെ കീഴടക്കിയാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്.