കേരളം വീണു
Sunday, December 1, 2024 2:20 AM IST
കോൽക്കത്ത: 39-ാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ രണ്ടാം ദിനം കേരളത്തിന് ഇരട്ടത്തോൽവി.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കർണാടക 72-57നു കേരളത്തെ തോൽപ്പിച്ചു. ആണ്‍കുട്ടികളിൽ കേരളം 59-70നു തെലുങ്കാനയോടു പരാജയപ്പെട്ടു.