ജം​ഷ​ഡ്പു​ർ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി 3-1നു ​മു​ഹ​മ്മ​ദ​ൻ എ​സ്‌​സി​യെ തോ​ൽ​പ്പി​ച്ചു. ഒ​ന്പ​തു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 15 പോ​യി​ന്‍റു​മാ​യി ജം​ഷ​ഡ്പു​ർ ഏ​ഴാം സ്ഥാ​ന​ത്തെ​ത്തി.