ഇന്ത്യ തോറ്റു
Sunday, December 1, 2024 2:20 AM IST
ദുബായ്: എസിസി അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനു മുന്നിൽ ഇന്ത്യക്കു തോൽവി. 43 റണ്‍സിനാണ് പാക് ജയം.
സ്കോർ: പാക്കിസ്ഥാൻ 50 ഓവറിൽ 281/7. ഇന്ത്യ 47.1 ഓവറിൽ 238. 147 പന്തിൽ 159 റണ്‍സ് നേടിയ പാക്കിസ്ഥാന്റെ ഷഹ്സിബ് ഖാനാണ് പ്ലെയർ ഓഫ് ദ മാച്ച്.