മും​​ബൈ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ മും​ബൈ സി​റ്റി1-0​നു ഹൈ​ദ​രാ​ബാ​ദിനെയും മോ​ഹ​ൻ ബ​ഗാ​ൻ അ​തേ ​വ്യ​ത്യാ​സ​ത്തി​ൽ ചെ​ന്നൈ​യി​നെ​യും കീ​ഴ​ട​ക്കി. ഇ​തോ​ടെ ബ​ഗാ​ൻ ഒ​ന്നാ​മ​തും മും​ബൈ ആ​റാം സ്ഥാ​ന​ത്തും എ​ത്തി.