പ​​​​ര​​​​സ്യ​​​​മാ​​​​യി ക​​​​യ​​​​ർ​​​​ത്തു; ടീം ​​​​ഉ​​​​ട​​​​മ​​​​യ്ക്കു വി​​​​മ​​​​ർ​​​​ശ​​​​നം
പ​​​​ര​​​​സ്യ​​​​മാ​​​​യി ക​​​​യ​​​​ർ​​​​ത്തു;  ടീം ​​​​ഉ​​​​ട​​​​മ​​​​യ്ക്കു വി​​​​മ​​​​ർ​​​​ശ​​​​നം
Friday, May 10, 2024 12:25 AM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: ഐ​​​​പി​​​​എ​​​​ല്ലി​​​​ൽ സ​​​​ണ്‍​റൈ​​​​സേ​​​​ഴ്സ് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​നോ​​​​ടു ക​​​​ന​​​​ത്ത തോ​​​​ൽ​​​​വി വ​​​​ഴ​​​​ങ്ങി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ല​​​​ക്നോ സൂ​​​​പ്പ​​​​ർ ജ​​​​യ​​​​ന്‍റ്സ് ഉ​​​​ട​​​​മ സ​​​​ഞ്ജീ​​​​വ് ഗോ​​​​യ​​​​ങ്ക, ടീം ​​​​ക്യാ​​​​പ്റ്റ​​​​ൻ കെ.​​​​എ​​​​ൽ. രാ​​​​ഹു​​​​ലി​​​​നോ​​​​ടു ദേ​​​​ഷ്യ​​​​പ്പെ​​​​ടു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്ത്.

മ​​​​ത്സ​​​​ര​​​​ശേ​​​​ഷം ല​​​​ക്നോ​​​​യു​​​​ടെ ഡ​​​​ഗ്ഔ​​​​ട്ടി​​​​ന​​​​ടു​​​​ത്തു​​​​വ​​​​ച്ചാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. മ​​​​ത്സ​​​​ര​​​​ശേ​​​​ഷം സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലെ ടെ​​​​ലി​​​​വി​​​​ഷ​​​​ൻ കാ​​​​മ​​​​റ​​​​ക​​​​ൾ​​​​ക്കു മു​​​​ന്നി​​​​ൽ​​വ​​​​ച്ചാ​​​​ണ് ഗോ​​​​യ​​​​ങ്ക, ടീ​​​​മി​​​​ന്‍റെ പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ലു​​​​ള്ള അ​​​​തൃ​​​​പ്തി രാ​​​​ഹു​​​​ലി​​​​നോ​​​​ടും കോ​​​​ച്ച് ജ​​​​സ്റ്റി​​​​ൻ ലാം​​​​ഗ​​​​റോ​​​​ടും പ​​​​ര​​​​സ്യ​​​​മാ​​​​ക്കി​​​​യ​​​​ത്.

അ​​​​തൃ​​​​പ്ത​​​​നാ​​​​യി തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​ന്ന സ​​​​ഞ്ജീ​​​​വി​​​​നു മു​​​​ന്നി​​​​ൽ രാ​​​​ഹു​​​​ൽ മ​​​​റു​​​​പ​​​​ടി​​​​യി​​​​ല്ലാ​​​​തെ നി​​​​സ​​​​ഹാ​​​​യ​​​​നാ​​​​യി നി​​​​ൽ​​​​ക്കു​​​​ന്ന​​​​തും കാ​​​​ണാം. ഇ​​​​തോ​​​​ടെ ഗോ​​​​യ​​​​ങ്ക​​​​യ്ക്കെ​​​​തി​​​​രേ ക​​​​ടു​​​​ത്ത വി​​​​മ​​​​ർ​​​​ശ​​​​ന​​​​മാ​​ണു സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ലും മ​​​​റ്റും ഉ​​​​യ​​​​രു​​​​ന്ന​​​​ത്. മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 10 വി​​​​ക്ക​​​​റ്റി​​​​നാ​​​​ണ് ല​​​​ക്നോ തോ​​​​റ്റ​​​​ത്.

ടോ​​​​സ് നേ​​​​ടി ആ​​​​ദ്യം ബാ​​​​റ്റ് ചെ​​​​യ്ത ല​​​​ക്നോ 20 ഓ​​​​വ​​​​റി​​​​ൽ 165 റ​​​​ണ്‍​സെ​​​​ടു​​​​ത്തു. എ​​​​ന്നാ​​​​ൽ, മ​​​​റു​​​​പ​​​​ടി ബാ​​​​റ്റിം​​​​ഗി​​​​ൽ ല​​​​ക്നോ ബൗ​​​​ള​​​​ർ​​​​മാ​​​​രെ ക​​​​ട​​​​ന്നാ​​​​ക്ര​​​​മി​​​​ച്ച ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് ഓ​​​​പ്പ​​​​ണ​​​​ർ​​​​മാ​​​​രാ​​​​യ അ​​​​ഭി​​​​ഷേ​​​​ക് ശ​​​​ർ​​​​മ​​​​യും ട്രാ​​​​വി​​​​സ് ഹെ​​​​ഡും വെ​​​​റും 9.4 ഓ​​​​വ​​​​റി​​​​ൽ ടീ​​​​മി​​​​നെ വി​​​​ജ​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ചു.

ഇ​​​​തോ​​​​ടെ ഇ​​​​ഴ​​​​ഞ്ഞു​​​​നീ​​​​ങ്ങി​​​​യ ല​​​​ക്നോ ബാ​​​​റ്റിം​​​​ഗി​​​​നെ​​​​തി​​​​രേ​​​​യും വി​​​​മ​​​​ർ​​​​ശ​​​​ന​​​​മു​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു. അ​​​​ഭി​​​​ഷേ​​​​കും ഹെ​​​​ഡും അ​​​​ടി​​​​ച്ചു​​​​ത​​​​ക​​​​ർ​​​​ത്ത പി​​​​ച്ചി​​​​ൽ 33 പ​​​​ന്തി​​​​ൽ​​നി​​​​ന്ന് വെ​​​​റും 29 റ​​​​ണ്‍​സ് മാ​​​​ത്ര​​​​മെ​​​​ടു​​​​ത്ത രാ​​​​ഹു​​​​ലി​​​​ന്‍റെ ഇ​​​​ന്നിം​​​​ഗ്സും വി​​​​മ​​​​ർ​​​​ശി​​​​ക്ക​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.