പ്ര​​തി​​ഫ​​ല​​ത്തി​​ൽ ഒ​​ന്നാ​​മ​​ൻ cr7
പ്ര​​തി​​ഫ​​ല​​ത്തി​​ൽ ഒ​​ന്നാ​​മ​​ൻ cr7
Saturday, May 18, 2024 2:03 AM IST
റി​​യാ​​ദ്: ലോ​​ക​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പ്ര​​തി​​ഫ​​ലം കൈ​​പ്പ​​റ്റു​​ന്ന കാ​​യി​​കതാ​​ര​​ങ്ങ​​ളി​​ൽ പോ​​ർ​​ച്ചു​​ഗ​​ൽ ഇ​​തി​​ഹാ​​സം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ ഒ​​ന്നാം സ്ഥാ​​ന​​ത്ത്.

തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം വ​​ർ​​ഷ​​മാ​​ണ് റൊ​​ണാ​​ൾ​​ഡോ ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തു​​ന്ന​​ത്. 260 മി​​ല്യ​​ണ്‍ ഡോ​​ള​​റാ​​ണ് (2167 കോ​​ടി രൂ​​പ) ക്രി​​സ്റ്റ്യാ​​നോ​​യു​​ടെ പ്ര​​തി​​ഫ​​ലം. ആ​​ദ്യ 10 സ്ഥാ​​ന​​ത്തു​​ള്ള​​വ​​ർ:

ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ, ഫു​​ട്ബോ​​ൾ: 2167 കോ​​ടി രൂ​​പ
ജോ​​ണ്‍ റ​​ഹം, ഗോ​​ൾ​​ഫ്: 1817 കോ​​ടി രൂ​​പ
ല​​യ​​ണ​​ൽ മെ​​സി, ഫു​​ട്ബോ​​ൾ: 1125 കോ​​ടി രൂ​​പ
ലെ​​ബ്രോ​​ണ്‍ ജ​​യിം​​സ്,
ബാ​​സ്ക​​റ്റ്: 1068 കോ​​ടി രൂ​​പ
ജി​​യാ​​നി​​സ്, ബാ​​സ്ക​​റ്റ്: 925 കോ​​ടി രൂ​​പ
കി​​ലി​​യ​​ൻ എം​​ബ​​പ്പെ, ഫു​​ട്ബോ​​ൾ: 916 കോ​​ടി രൂ​​പ
നെ​​യ്മ​​ർ, ഫു​​ട്ബോ​​ൾ: 900 കോ​​ടി രൂ​​പ
ക​​രിം ബെ​​ൻ​​സെ​​മ, ഫു​​ട്ബോ​​ൾ: 883 കോ​​ടി രൂ​​പ
സ്റ്റീ​​ഫ​​ൻ കാ​​രെ, ബാ​​സ്ക​​റ്റ്: 850 കോ​​ടി രൂ​​പ
ലാ​​മ​​ർ ജാ​​ക്സ​​ണ്‍, അ​​മേ​​രി​​ക്ക​​ൻ ഫു​​ട്ബോ​​ൾ: 837 കോ​​ടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.