റോം: ​​ഇ​​റ്റാ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ രോ​​ഹ​​ൻ ബൊ​​പ്പ​​ണ്ണ-​​ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ മാ​​ത്യു എ​​ബ്ഡെ​​ൻ സ​​ഖ്യം പു​​റ​​ത്ത്.

പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​റ്റ​​ലി​​യു​​ടെ സി​​മോ​​ണ്‍ ബൊ​​ലെ​​നി-​​ആ​​ഡ്രി​​യ വാ​​വ​​സോ​​റി കൂ​​ട്ടു​​കെ​​ട്ടി​​നോ​​ടാ​​ണ് ബൊ​​പ്പ​​ണ്ണ സ​​ഖ്യ​​ത്തി​​ന്‍റെ തോ​​ൽ​​വി. സ്കോ​​ർ: 6-2, 6-4.