മോട്ടോറോളയ്ക്ക് ഓഫറുകള്‍
Thursday, October 10, 2024 1:35 AM IST
കൊച്ചി: മോട്ടോറോള സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സില്‍ ഓഫറുകള്‍. മോട്ടോറോള എഡ്ജ് 50 പ്രോ, മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍, മോട്ടോറോള എഡ്ജ് 50 നിയോ, മോട്ടോ ജി85 5ജി , മോട്ടോ ജി64 5ജി എന്നിവയ്ക്കാണു വിലക്കിഴിവുള്ളത്.