പവന് 40 രൂപ കുറഞ്ഞു
പവന് 40 രൂപ കുറഞ്ഞു
Thursday, October 10, 2024 11:39 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍ണ​​​വി​​​ല കു​​​റ​​​ഞ്ഞു. ഗ്രാ​​​മി​​​ന് അ​​​ഞ്ചു രൂ​​​പ​​​യും പ​​​വ​​​ന് 40 രൂ​​​പ​​​യു​​​മാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ ഒ​​​രു ഗ്രാ​​​മി​​​ന് 7,025 രൂ​​​പ​​​യും പ​​​വ​​​ന് 56,200 രൂ​​​പ​​​യു​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.