കൊ​​​ച്ചി: ഹു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി വി​​​ല്പ​​​ന (ഐ​​​പി​​​ഒ) 15 മു​​​ത​​​ല്‍ 17 വ​​​രെ ന​​​ട​​​ക്കും.

പ്ര​​​മോ​​​ട്ട​​​ര്‍​മാ​​​രു​​​ടെ 142,194,700 ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ ഓ​​​ഫ​​​ര്‍ ഫോ​​​ര്‍ സെ​​​യി​​​ലാ​​​ണ് ഐ​​​പി​​​ഒ​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​ത്തു രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി ഒ​​​ന്നി​​​ന് 1,865 രൂ​​​പ മു​​​ത​​​ല്‍ 1,960 രൂ​​​പ വ​​​രെ​​​യാ​​​ണു പ്രൈ​​​സ് ബാ​​​ന്‍​ഡ്.


കു​​​റ​​​ഞ്ഞ​​​ത് ഏ​​​ഴ് ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ള്‍​ക്കും അ​​​തി​​​ന്‍റെ ഗു​​​ണി​​​ത​​​ങ്ങ​​​ള്‍​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഓ​​​ഹ​​​രി​​​ക​​​ള്‍ എ​​​ന്‍​എ​​​സ്ഇ​​​യി​​​ലും ബി​​​എ​​​സ്ഇ​​​യി​​​ലും ലി​​​സ്റ്റ് ചെ​​​യ്യു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.