കാ​ന​റ ആ​സ്പ​യ​ര്‍ പ​ദ്ധ​തി തു​ട​ങ്ങി
കാ​ന​റ ആ​സ്പ​യ​ര്‍ പ​ദ്ധ​തി തു​ട​ങ്ങി
Thursday, October 10, 2024 1:35 AM IST
കൊ​​​ല്ലം: യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി ആ​​​സ്പ​​​യ​​​ര്‍ എ​​​ന്ന​​പേ​​​രി​​​ല്‍ പ്ര​​​ത്യേ​​​ക സേ​​​വിം​​​ഗ്‌​​​സ് അ​​​ക്കൗ​​​ണ്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് കാ​​​ന​​​റ ബാ​​​ങ്ക്. 18നും 28​​നു​​​മി​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള യു​​​വ​​​ജ​​​ങ്ങ​​​ള്‍​ക്കാ​​​യാ​​​ണു ആ​​​സ്പ​​​യ​​​ര്‍.

സീ​​​റോ മി​​​നി​​​മം ബാ​​​ല​​​ന്‍​സ്, വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പാ പ​​​ലി​​​ശ നി​​​ര​​​ക്കി​​​ല്‍ ഇ​​​ള​​​വ്, സൗ​​​ജ​​​ന്യ എ​​​സ്എം​​എ​​​സ് അ​​​ല​​​ര്‍​ട്ട് തു​​​ട​​​ങ്ങി​​​യ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​കും.

കാ​​​ന​​​റ ബാ​​​ങ്ക് കൊ​​​ല്ലം റീ​​​ജ​​​ണ​​​ല്‍ ഓ​​​ഫീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ടി​​കെ​​എം എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മെ​​​ന്‍റ​​​ലി​​​സ്റ്റ് അ​​​ന​​​ന്തു മ​​​ഹേ​​​ഷ് കാ​​ന​​​റ ആ​​​സ്പ​​​യ​​​ര്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.


കാ​​ന​​​റ ബാ​​​ങ്ക് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ആ​​​ന്‍​ഡ് സ​​​ര്‍​ക്കി​​​ള്‍ ഹെ​​​ഡും കേ​​​ര​​​ള, ല​​​ക്ഷ​​​ദ്വീ​​​പ് എ​​​സ്എ​​​ല്‍​ബി​​​സി ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​യ കെ.​​​എ​​​സ്.​ പ്ര​​​ദീ​​​പ്, അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ആ​​​ന്‍​ഡ് റീ​​​ജ​​​ണ​​​ല്‍ ഹെ​​​ഡ് സു​​​ബ്ബ​​​റാ​​​വു, ടി​​കെ​​എം കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഡോ.​​​ആ​​​ര്‍.​ സ​​​ജീ​​​ബ്, ടി.​​കെ.​​എം.​ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക‌്ട​​​ര്‍ ഡോ.​ ​​എ​​​സ്. അ​​​യൂ​​​ബ്, ഡീ​​​ന്‍ ഡോ. ​​​എ.​ സു​​​ധീ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.