Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഫ്രാൻസിൽ തീവ്ര വലതുപക്ഷം അധികാ...
ഇസ്മയിൽ കദാറെ അന്തരിച്ചു
ശ്രീലങ്കയിലെ തമിഴ് രാഷ്ട്രീയ നേതാവ് ആർ....
ചൈനീസ് റോക്കറ്റ് തകർന്നുവീണു
നേപ്പാളിൽ അഭ്യൂഹമുയർത്തി ദുബെ-ഒലി ചർച്ച
അടുത്ത വർഷം മാർപാപ്പ തു...
Previous
Next
International News
Click here for detailed news of all items
ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് ; പസെഷ്കിയാനും ജലീലിയും ഏറ്റുമുട്ടും
Sunday, June 30, 2024 1:06 AM IST
ടെഹ്റാൻ: ഇറേനിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്. കഴിഞ്ഞദിവസം നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ പരിഷ്കരണവാദിയായ മസൂദ് പസെഷ്കിയാനും തീവ്ര നിലപാടുകാരനായ സയീദ് ജലീലിയും ജൂലൈ അഞ്ചിന് വീണ്ടും ഏറ്റുമുട്ടും. വോട്ടർമാർ ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിൽ പോളിംഗ് നിരക്ക് 40 ശതമാനം മാത്രമായിരുന്നു.
ഒന്നാം ഘട്ടത്തിൽ ആറു സ്ഥാനാർഥികൾ മത്സരിച്ചെങ്കിലും ആർക്കും അന്‍പതു ശതമാനത്തിനു മുകളിൽ വോട്ട് നേടാനായില്ല. ആകെ പോൾ ചെയ്ത വോട്ടുകളുടെ 42.5 ശതമാനം പസെഷ്കിയാനും 38.6 ശതമാനം ജലീലിയും നേടി.
മുൻ ആരോഗ്യമന്ത്രിയും ഹാർട്ട് സർജനുമായ പസെഷ്കിയാൻ ഉപരോധങ്ങളിൽനിന്ന് ഇറാനെ മോചിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
വൻ ശക്തികളുമായുള്ള ആണവകരാർ പുനഃസ്ഥാപിക്കുമെന്നും ജനങ്ങളും ഭരണകൂടവും തമ്മിലുള്ള അന്തരമില്ലാതാക്കുമെന്നും പറയുന്നു. ഇറാനിലെ കുപ്രസിദ്ധമായ മതപോലീസിനെക്കുറിച്ച് പസെഷ്കിയാന്‍ മതിപ്പില്ല. പരിഷ്കരണവാദികളും മുൻ പ്രസിഡന്റുമാരുമായ ഹസൻ റൂഹാനിയും മുഹമ്മദ് ഖത്തമിയും പസെഷ്കിയാനെ പിന്തുണയ്ക്കുന്നു.
ആണവചർച്ചകളിൽ ഇറാനെ പ്രതിനിധീകരിച്ചിരുന്ന ജലീലി നിലവിൽ ദേശസുരക്ഷ കൈകാര്യം ചെയ്യുന്ന സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ അംഗമാണ്. വർഷങ്ങളായി ഇറാനെ ഗ്രസിച്ചിരിക്കുന്ന പണപ്പെരുപ്പ പ്രതിസന്ധി പരിഹരിക്കുമെന്നും അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു.
അതേസമയം, പാശ്ചാത്യശക്തികളോടുള്ള ഇറാന്റെ സമീപനം കൂടുതൽ കാർക്കശ്യമാക്കണം എന്നാണ് ജലീലിയുടെ നിലപാട്.
1979ൽ ഇറാനിൽ ഇസ്ലാമിക റിപ്പബ്ലിക് സ്ഥാപിതമായശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിംഗ് നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പണപ്പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങളും പ്രതിഷേധങ്ങളെ ഉരുക്കുമുഷ്ടികൊണ്ടു നേരിടുന്ന സർക്കാർ സമീപനവുമാണ് വോട്ടർമാരെ പിന്തിരിപ്പിച്ചതെന്ന് അഭിപ്രായമുണ്ട്.
പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്സി മേയ് 19ന് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഫ്രാൻസിൽ തീവ്ര വലതുപക്ഷം അധികാരത്തിനരികേ
ഇസ്മയിൽ കദാറെ അന്തരിച്ചു
ശ്രീലങ്കയിലെ തമിഴ് രാഷ്ട്രീയ നേതാവ് ആർ. സംപന്തൻ അന്തരിച്ചു
ചൈനീസ് റോക്കറ്റ് തകർന്നുവീണു
നേപ്പാളിൽ അഭ്യൂഹമുയർത്തി ദുബെ-ഒലി ചർച്ച
അടുത്ത വർഷം മാർപാപ്പ തുർക്കിയിലേക്ക്
ഷാർജ പള്ളിയിൽ ദുക്റാന തിരുനാൾ കൊടിയേറി
ഇസ്രയേൽ ബന്ദിയാക്കിയ ആശുപത്രി
പീഡനശ്രമം: ജർമനിയിൽ സിറിയൻ അഭയാർഥികൾ അറസ്റ്റിൽ
യുഎസിൽ വെടിവയ്പ്; മൂന്നു പേർ കൊല്ലപ്പെട്ടു
ഫ്രാൻസിൽ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു
നൈജീരിയയിൽ സ്ഫോടനപരന്പര; 18 മരണം
മക്രോണിന്റെ പ്രതീക്ഷ തെറ്റിയേക്കും; ഫ്രാൻസിൽ വലതുപക്ഷം ഒന്നാമതാകും
ക്ഷേത്രദർശനവുമായി സുനാക്കും സ്റ്റാർമറും
വെടിനിർത്തൽ ചർച്ചയിൽ പുരോഗതിയില്ല: ഹമാസ്
ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് ; പസെഷ്കിയാനും ജലീലിയും ഏറ്റുമുട്ടും
മടക്കം എപ്പോഴെന്നറിയാതെ സുനിതയും വിൽമറും
സെർബിയയിൽ ഇസ്രേലി എംബസിക്കു സമീപം ആക്രമണം
പിന്മാറില്ലെന്ന് ബൈഡൻ
ട്രൂഡോയ്ക്ക് എതിരേ പാർട്ടി നേതാക്കൾ
ഇറാന്റെ ഭീഷണി
ട്രംപിനു മുന്നിൽ പതറി ബൈഡൻ
ബഹിരാകാശ സ്റ്റേഷനു ഭീഷണി; സുരക്ഷിതസ്ഥലത്തേക്കു മാറി സുനിത
ഐൻസ്റ്റീന്റെ കത്ത് ലേലത്തിന്
പുടിൻ കിമ്മിനു സമ്മാനിച്ച കാറിൽ ദക്ഷിണകൊറിയൻ ഭാഗങ്ങൾ!
സ്കോളർഷിപ്പിന് പിതാവിന്റെ വ്യാജ മരണസർട്ടിഫിക്കറ്റും; ഇന്ത്യൻ വിദ്യാർഥിയെ നാടുകടത്തി
ട്രംപ് ജയിച്ചതായി അഭിപ്രായ സർവേ
പരിഷ്കരിച്ച പൗരത്വ നിയമം ജര്‍മനി പ്രാബല്യത്തിലാക്കി
വത്തിക്കാൻ പൂർണമായും സൗരോർജത്തിലേക്ക്
ബൊളീവിയയിൽ അട്ടിമറിക്കു ശ്രമിച്ച ജനറൽ അറസ്റ്റിൽ
ഇസ്രേലി സൈനികൻ വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടു
കെനിയയിൽ പ്രതിഷേധം ശമിക്കുന്നില്ല
ബിൽ കോബ്സ് അന്തരിച്ചു
കെനിയൻ പ്രസിഡന്റ് പരാജയം സമ്മതിച്ചു; നികുതിവർധനയില്ല
ഇംഗ്ലണ്ട് പര്യടനത്തിന് വത്തിക്കാൻ ക്രിക്കറ്റ് ടീം; എല്ലാവരും മലയാളികൾ
മയക്കുമരുന്നു കടത്തുകാർ മരണവ്യാപാരികൾ: മാർപാപ്പ
അസാൻജ് സ്വതന്ത്രനായി ഓസ്ട്രേലിയയിൽ കാലുകുത്തി
ബാലികാ പീഡനം: യുഎസ് സൈനികൻ ജപ്പാനിൽ അറസ്റ്റിൽ
അസാൻജിനു മോചനം
കെനിയയിൽ പ്രതിഷേധത്തിനിടെ വെടിവയ്പ്; അഞ്ചു പേർ കൊല്ലപ്പെട്ടു
ചന്ദ്രനിൽനിന്ന് സാന്പിളുമായി ചൈനീസ് പേടകം തിരിച്ചെത്തി
യുക്രെയ്ൻ കമാൻഡറെ പുറത്താക്കി
വിമത കന്യാസ്ത്രീമാരെ പുറത്താക്കി സ്പെയിനിലെ കത്തോലിക്കാ സഭ
റഷ്യയിൽ പള്ളികളിലും സിനഗോഗിലും ഭീകരാക്രമണം ;20 പേർ കൊല്ലപ്പെട്ടു
സുനിതാ വില്യംസിന്റെ മടക്കയാത്ര വീണ്ടും നീട്ടി; കാരണം വ്യക്തമാക്കാതെ നാസ
സിയൂളിനടുത്ത് ലിഥിയം ബാറ്ററി ഫാക്ടറിയിൽ തീപിടിത്തം; 22 പേർ മരിച്ചു
12-ാമത്തെ കുട്ടിയെ വരവേറ്റ് മസ്ക്
ഗാസ: പോരാട്ടത്തിന്റെ ‘തീവ്രഘട്ടം’ അവസാനിച്ചെന്ന് നെതന്യാഹു
ഹോളിവുഡ് നടൻ കൊല്ലപ്പെട്ടു
പലസ്തീനിയെ ജീപ്പിൽ കെട്ടിയിട്ടു; അന്വേഷണവുമായി ഇസ്രേലി സേന

More from other section
ജീവനു ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലണം: റോജി എം. ജോണ്‍
Kerala
കത്തിക്കയറി രാഹുൽ
National
ആഗോള റബര്‍ ഉത്പാദനം: പിന്തള്ളപ്പെട്ട് ഇന്ത്യ
Business
2024 യൂറോയിലെ ഏറ്റവും മികച്ച യുവ സംഘം സ്പെയിൻ
Sports

Latest News
ലോണാവാല വെള്ളച്ചാട്ടത്തിലെ അപകടം; നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തി
എകെജി സെന്റർ ആക്രമണം; രണ്ടാം പ്രതി സുഹൈൽ ഷാജഹാൻ പിടിയിൽ
Latest News
ലോണാവാല വെള്ളച്ചാട്ടത്തിലെ അപകടം; നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തി
എകെജി സെന്റർ ആക്രമണം; രണ്ടാം പ്രതി സുഹൈൽ ഷാജഹാൻ പിടിയിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ടിരാന: വിഖ്യാത അൽബേനിയൻ നോവലിസ്റ്റ് ഇസ്മ...
Top