ഇരകൾക്കായി പ്രാർഥിക്കുന്നു: ഫ്രാൻസിസ് മാർപാപ്പ
Saturday, March 29, 2025 12:09 AM IST
വത്തിക്കാൻ സിറ്റി: മ്യാന്മറിലെയും തായ്ലന്‍ഡിലെയും ദുരന്തത്തെക്കുറിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പയെ അറിയിച്ചു.
പ്രതിസന്ധി മറികടക്കാനും ആളുകളുടെ സൗഖ്യത്തിനുമായി മാര്‍പാപ്പ പ്രാര്ഥിക്കുകയാണെന്നും വത്തിക്കാന്‍ അറിയിച്ചു.