ഇറാന്‍റെ ഭീഷണി
ഇറാന്‍റെ ഭീഷണി
Sunday, June 30, 2024 1:06 AM IST
ടെ​​​ഹ്റാ​​​ൻ: ​​​ലെ​​​ബ​​​ന​​​നി​​​ലെ ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​ർ​​​ക്കെ​​​തി​​​രേ യു​​​ദ്ധ​​​ത്തി​​​നു മു​​​തി​​​ര​​​രു​​​തെ​​​ന്ന് ഇ​​​സ്ര​​​യേ​​​ലി​​​നോ​​​ട് ഇ​​​റാ​​​ൻ.

അ​​​ങ്ങ​​​നെ​​​യു​​​ണ്ടാ​​​യാ​​​ൽ ഇ​​​സ്ര​​​യേലിനെ തു​​​ട​​​ച്ചുനീ​​​ക്കു​​​ന്ന യു​​​ദ്ധ​​​മാ​​​യി​​​രി​​​ക്കും ഉ​​​ണ്ടാ​​​വു​​​ക​​​യെ​​​ന്ന് ഇ​​​റാ​​​ന്‍റെ യു​​​എ​​​ൻ ന​​​യ​​​ത​​​ന്ത്ര​​​കാ​​​ര്യാ​​​ല​​​യം സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പോ​​​സ്റ്റി​​​ട്ടു. ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള സാ​​​യു​​​ധ ഗ്രൂ​​​പ്പു​​​ക​​​ളെ​​​ല്ലാം ഇ​​​സ്ര​​​യേ​​​ലി​​​നെ​​​തി​​​രേ യു​​​ദ്ധ​​​ത്തി​​​ൽ ചേ​​​രു​​​മെ​​​ന്നും ഭീ​​​ഷ​​​ണി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.